Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കം; കനത്ത മഴയിൽ മുങ്ങി മുംബൈ

മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നാഗ്പുർ, ചന്ദ്രാപുർ ജില്ലകളിലും ഒരാഴ്ചയായി കനത്തമഴയാണ്. വിദർഭയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 700-ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി.

ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19വരെ നടക്കും; ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19വരെ നടക്കും. ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. സ്‌പെഷ്യല്‍ പഞ്ചസാര

കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണം നടന്നു

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം കലക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഗ്രസ് ഹാളിൽ

നീറ്റിൽ പുനഃപരീക്ഷയില്ല; ചോദ്യപേപ്പർ വ്യാപകമായി ചോർന്നില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലും പുനഃപരീക്ഷയ്ക്ക് ഉത്തരവിടാതെ സുപ്രീം കോടതി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാല്‍ പരീക്ഷ

അർജുനായി എട്ടാംദിവസവും തിരച്ചിൽ തുടരുന്നു; മുങ്ങൽവിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ

അ​ങ്കോല : ഉത്തര കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ എട്ടാംദിവസവും തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. കരയിലെ

ബജറ്റിന് പിന്നാലെ കൂപ്പുകുത്തി സ്വർണ്ണവില; പവന് 2000 രൂപ കുറഞ്ഞ് 51,590 രൂപയായി

ബജറ്റിന് പിന്നാലെ കൂപ്പുകുത്തി സ്വർണ്ണവില. സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് ഒരു പവന് കുറഞ്ഞത് 2000 രൂപ. ഇതോടെ ഗ്രാമിന് 6,495 രൂപയിലും പവന് 51,960 രൂപയിലെത്തി. കേന്ദ്ര

കേന്ദ്ര ബജറ്റ് 2024; സ്വർണത്തിനും വെള്ളിക്കും വില കുറയും, പ്ലാസ്റ്റിക്കിന് വില കൂടും

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ്

കേന്ദ്ര ബജറ്റ് 2024; വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചു

ന്യൂഡൽഹി : കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്. കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽ നിന്ന് 25 ശതമാനമായിട്ടാണ് കുറിച്ചിരിക്കുന്നത്.

മൂന്നാം മോദി സർക്കാറിൻ്റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : മൂന്നാം മോദി സർക്കാറിൻ്റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു. ധനമന്ത്രിയെന്ന നിലയിൽ ഇത് അവരുടെ തുടർച്ചയായ ഏഴാമത്തെ ബജറ്റാണ്. ബജറ്റിൽ