മാഹി ബൈപ്പാസിലെ ടോൾ വർധനവിനെതിരെ പ്രതിഷേധ സമരവുമായി ഡിവൈഎഫ്ഐ
കണ്ണൂർ : മാഹി ബൈപ്പാസിലെ ടോൾ വർധനവിനെതിരെ പ്രതിഷേധ സമരവുമായി ഡിവൈഎഫ്ഐ. അപകടങ്ങൾ പതിവായതോടെ മാഹി ബൈപ്പാസിൽ അശാസ്ത്രിയമായി സിഗ്നലും ടോൾ ബൂത്തും സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. നടപടി