Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday November 12, 2026
Thursday November 12, 2026

പട്ടുവം കെ. പി. അബൂബക്കർ മുസ്ല്യാരുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച; 20 പവൻ്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു

തളിപ്പറമ്പ : സുന്നി പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവ് പട്ടുവം കെ. പി. അബൂബക്കർ മുസ്ല്യാരുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പട്ടുവം കോട്ടക്കിൽ പാലത്തിന് സമീപത്തെ വീട്ടിൽ

മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടരും; ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്ന് മുഖ്യമന്ത്രി

വയനാട് : ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ ഊർജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കാൻ പറ്റാത്തത് വെല്ലുവിളി ആയിരുന്നു

ചൂരൽമലയ്ക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ; വൈദ്യുതിയില്ലെങ്കിലും ടവർ പ്രവർത്തിക്കും

ഉരുൾപൊട്ടലിൽ നാശം വിതച്ച ചൂരൽമലയ്ക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ. മേഖലയിൽ കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി വർധിപ്പിക്കുകയും 4ജി സേവനം ലഭ്യമാക്കിയതായും പൊതുമേഖലാ കമ്പനി അറിയിച്ചു.

വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി

വയനാട് : വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചവരില്‍ 23 കുട്ടികളാണ്. കാണാതായ ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍.

പകര്‍ച്ചവ്യാധി തടയണമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി; ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി

വയനാട് : വയനാട് ഒരു മഹാദുരന്തമാണ് സംഭവിച്ചതെന്നും അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുതെന്നും മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പകര്‍വ്യാധിയുടെ സാധ്യതകളെ കുറിച്ച് സംസാരിച്ച അദ്ദേഹം

കോഴിക്കോട് ഉരുള്‍പൊട്ടിലില്‍ കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്‍ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. 60 വയസായിരുന്നു. അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍

കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി

വയനാട് : വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ദുരിതാശ്വാസ ക്യാംപ്

തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്; ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി : ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ

പട്ടുവം കാവുങ്കലിൽ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി; അതിൻറെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു

തളിപ്പറമ്പ : പട്ടുവം കാവുങ്കലിൽ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി അതിൻറെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു. പട്ടുവം കാവുങ്കൽ പനക്കട വീട്ടിൽ കെ.കെ. സൂരജ് സ്കൂട്ടർ രാവിലെ ജോലിക്ക്