Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

പു​തി​യ അ​ബ്കാ​രി ന​യം ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ നി​ല​വി​ൽ വ​രും; ഒ​ന്നാം​തീ​യ​തി​യി​ലെ ‘ഡ്രൈ​ഡേ’ തു​ട​രും

കോ​ട്ട​യം : പു​തി​യ അ​ബ്കാ​രി ന​യം ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ നി​ല​വി​ൽ വ​രും. മ​ദ്യ​ലോ​ബി​യു​ടെ സ​മ്മ​തി​യ അ​ബ്കാ​രി ന​യം ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ നി​ല​വി​ൽ വ​രും. സമർ​ദ്ദ​മു​ണ്ടെ​ങ്കി​ലും ഒ​ന്നാം​തീ​യ​തി​യി​ലെ ‘ഡ്രൈ​ഡേ’

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് അവധി നൽകിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; ട്വന്‍റി ട്വന്‍റി നായകനായി സൂര്യയുടെ അരങ്ങേറ്റം ശ്രീലങ്ക പര്യടനത്തില്‍

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ബിസിസിഐ സൂര്യയെ നായകപദവിയില്‍

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് പേര്‍ മരണപ്പെട്ടു, 25ലധികം പേര്‍ക്ക് പരിക്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്‌സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. 25ലധികം

കർണ്ണാടക വനമേഖലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കൽ പഞ്ചായത്തിൽ വെള്ളപ്പൊക്കം

കണ്ണൂർ : കർണ്ണാടക വനമേഖലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങളും മണിക്കടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. അഞ്ചരക്കണ്ടിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ

പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട്‌ : പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി

ശക്തമായ മഴ; കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ : മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടര്‍മാർ അവധി

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട് റെയിൽവേ സഹായം അഭ്യർത്ഥിച്ചു.

വലിയ രീതിയിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാൽ മാത്രമേ നീറ്റിൽ പുനഃപരീക്ഷക്ക് ഉത്തരവിടാനാകുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : വലിയ രീതിയിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാൽ മാത്രമേ നീറ്റിൽ പുനഃപരീക്ഷക്ക് ഉത്തരവിടാനാകുവെന്ന് സുപ്രീംകോടതി. നീറ്റുമായി ബന്ധപ്പെട്ട നാൽപതിലേറെ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമർശം. ചോദ്യപേപ്പർ

ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്

കണ്ണൂർ : ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അഞ്ചരക്കണ്ടിയിൽ മതിൽ റോഡിലേക്ക് ഇടിഞ്ഞ് വീണു. മദ്രസ വിട്ട് കുട്ടികൾ