ഉടമകൾ കടയടച്ച് സമരത്തിന് ഒരുങ്ങുന്നതോടെ റേഷൻവിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്
തൃശ്ശൂർ : ഉടമകൾ കടയടച്ച് സമരത്തിന് ഒരുങ്ങുന്നതോടെ റേഷൻവിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്. റേഷൻവിതരണക്കരാ റുകാർ നടത്തിയ സമരം മൂലം കടകളിലേക്കുള്ള സാധനങ്ങളുടെ വരവ് നിലച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്