ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം വീടിനോട് ചേർന്ന് നിൽക്കുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു
മുണ്ടേരി : ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം തെയ്യത്താൻകണ്ടി ഗിരിജാ രതീശൻ്റെ വീടിനോട് ചേർന്ന് നിൽക്കുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു