Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday August 31, 2026
Monday August 31, 2026

ട്രെയിൻ യാത്രക്കാരുടെ ബാഗിൽനിന്ന്‌ സ്വർണാഭരണങ്ങൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ

ഷൊർണൂർ : ട്രെയിൻ യാത്രക്കാരുടെ ബാഗിൽനിന്ന്‌ സ്വർണാഭരണങ്ങൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. ഹരിയാന സ്വദേശികളായ ദിൽബാഗ് (63), ജിതേന്തർ (43), മനോജ്കുമാർ (36), രാജേഷ് (43)

‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു

കൊച്ചി : ‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ്

കോഴിക്കോട് പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്.കാലാവധി കഴിഞ്ഞതും ഗുണനില വാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച പയ്യോളിയിലെ ഷെറിൻ ഫുഡ്സ്

ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്

വയനാട് : ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്. പാതിരിയമ്പം വനഭാഗത്തേ ക്ക് ആണ് കടുവ പോയത്. ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ്

മേജർ രവിക്ക് തിരിച്ചടി; കർമയോദ്ധയുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി, 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം

കോട്ടയം : മോഹൻലാൽ നായകനായ കർമ്മയോദ്ധാ സിനിമയുടെ തിരക്കഥ അപഹരിച്ചെന്ന കേസിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. തിരക്കഥാകൃത്ത് റെജി മാത്യൂവിന് മേജർ രവി 30 ലക്ഷം

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപെട്ടു. മന്ത്രി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തി ന്റെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ വാമനപുരത്ത് വെച്ചായിരു ന്നു സംഭവം.ഭാഗ്യം

തലശ്ശേരി കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം

കണ്ണൂർ : കണ്ണൂർ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകൾക്ക് വഴിതുറക്കുന്ന തലശ്ശേരി കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം നടത്തും.

കണ്ണൂർ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടി എം ടി സി സ്പോർട്സ് ഫൗണ്ടേഷൻ പുതിയ വോളിബോൾ ടീമിന് രൂപം നൽകി

തലശ്ശേരി : കണ്ണൂർ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടി എം ടി സി സ്പോർട്സ് ഫൗണ്ടേഷൻ പുതിയ വോളിബോൾ ടീമിന് രൂപം നൽകി. പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട്

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില; സ്വര്‍ണ വില പവന് 480 രൂപ വര്‍ധിച്ചു, 98640 രൂപയാണ് ഇന്നത്തെ വില

ഒരു ദിവസത്തെ ആശ്വാസത്തിന് ശേഷം കുതിപ്പ് തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച സ്വര്‍ണ വില പവന് 480 രൂപ വര്‍ധിച്ചു. 98640 രൂപയാണ് ഇന്നത്തെ വില.

കണ്ണൂർ ജില്ലയിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; 42,08,323 രൂപ

കണ്ണൂർ : ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്കു റെക്കോർഡ് വരുമാനം. ഇക്കഴി‌ഞ്ഞ 15നു ജില്ലയിലെ വരുമാനം 42,08,323 രൂപ. കണ്ണൂർ ഡിപ്പോ യിൽ 19,51,304, തലശ്ശേരി ഡിപ്പോയിൽ 11,72,526,