Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday May 7, 2026
Thursday May 7, 2026

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.

സ്നേഹത്തിന്റെയും ധർമത്തിന്റെയും സന്ദേശം ഉയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി

സ്നേഹത്തിന്റെയും ധർമത്തിന്റെയും സന്ദേശം ഉയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണൻമാരുമെത്തും..സ്‌നേഹത്തി ന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉണർത്തുന്നതാണ് ഓരോ

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം : മുൻ വർഷങ്ങളേക്കാൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയാണ് രോഗികളെ പരിചരിക്കുന്നതെന്നാണ്

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

തിരുവനന്തപുരം : ജനവാസമേഖലയിലിറ ങ്ങുന്ന ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ അതിനെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതിനുള്ള കരട് ബില്ലിന്

മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു

ചെറുകുന്ന് : മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പിഎൽ മാനേജിംഗ് ഡയരക്ടറും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ആനക്കൈ ബാലകൃഷ്ണനെ ചെറുകുന്ന് വൈഖരി സംഗീത- നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സംഗീതരത്നം

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും

തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി

തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസിൽ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതി

തളിപ്പറമ്പ് : തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധർ അടിച്ചുതകര്‍ത്തതായി പരാതി. ഫാറൂഖ്‌നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ

അഞ്ചാംപീടിക ടൗണിന് സപീപം ഇളമ്പിലാൻ നല്ലകണ്ടി കാർത്ത്യായനി അന്തരിച്ചു

അഞ്ചാംപീടിക : അഞ്ചാംപീടിക ടൗണിന് സപീപം ഇളമ്പിലാൻ നല്ലകണ്ടി കാർത്ത്യായനി (77) അന്തരിച്ചു. ഭർത്താവ് പരേതനായ തീയ്യാടത്ത് ഭാസ്കരൻ നായർ. മക്കൾ അജിത്ത് കുമാർ (ചെന്നൈ), അനൂപ്

മുതിർന്ന കോൺഗ്രസ് മുൻ നേതാവും നിയമസഭാ സ്പീക്കറും ആയിരുന്ന പി.പി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്

അങ്കമാലി : മുതിർന്ന കോൺഗ്രസ് മുൻ നേതാവും നിയമസഭാ സ്പീക്കറും ആയിരുന്ന പി.പി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ