കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം കണ്ണൂർ ദസറയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
കണ്ണൂർ : കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം കണ്ണൂർ ദസറയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 23 മുതൽ ഒക്ടോബർ 1 വരെ കളക്ടറേറ്റ് മൈതാനത്താണ് ആഘോഷ പരിപാടികൾ.