Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 3, 2026
Thursday September 3, 2026

പ്രശസ്ത തമിഴ് ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. ഭാര്യ

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ

കണ്ണൂർ : യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതി രെ പോസ്റ്ററുകൾ. ശ്രീകണ്ഠപുരം പൊടിക്കളത്താണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത്

പാലക്കാട് എളമ്പുലാശ്ശേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ : പാലക്കാട് എളമ്പുലാശ്ശേരി യിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ (24) ആണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്നുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം.

രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്തം വിതരണം നടത്തുന്നയാളെ പയ്യന്നൂർ എക്‌സൈസ് അറസ്റ്റു ചെയ്തു

കണ്ണൂർ : രാമന്തളി കുരിശുമുക്ക് താമസം കാഞ്ഞിരം വിള പുത്തൻവീട്ടിൽ സജീവ് കെ പി എന്നയാളെയാണ് പയ്യന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ കെ യും പാർട്ടിയും

ബോളിവുഡ് നടി ദിഷ പഠാണിയുടെ വീടിനു ​നേരെ വെടിയുതിർത്ത രണ്ടു പേർ ​പൊലീസ് വെടിവെപ്പിൽ കൊല്ല​​പ്പെട്ടു

ന്യൂഡൽഹി : ബോളിവുഡ് നടി ദിഷ പഠാണിയുടെ വീടിനു ​നേരെ വെടിയുതിർത്ത രണ്ടു പേർ ​പൊലീസ് വെടിവെപ്പിൽ കൊല്ല​​പ്പെട്ടു. ഹരിയാന സ്വദേശികളായ രവീന്ദ്രർ, അർജുൻ എന്നിവരെയാണ് ഡൽഹി

അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കോഴിക്കോട് 11കാരി രോഗ മുക്തിനേടി ആശുപത്രിവിട്ടു

കോഴിക്കോട് : അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന 11കാരി രോഗ മുക്തിനേടി ആശുപത്രിവിട്ടു. മലപ്പുറം ചേളാരി പാടാട്ടാലുങ്ങൽ സ്വദേശിയായ കുട്ടിയാണ്

മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ പി ശ്രീനിവാസൻ അന്തരിച്ചു

മലപ്പുറം : മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ പി ശ്രീനിവാസൻ (84) അന്തരിച്ചു. മലപ്പുറം സ്വദേശിയാണ്. ഏറെ കാലമായി അങ്ങാടിപ്പുറത്താണ് താമസം. വിദ്യാഭ്യാസരംഗത്തും പൊതുരംഗത്തും സജീവ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള

പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയിൽ അംഗമായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

ചിറ്റാരിക്കാൽ : പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയിൽ (എസ്പിജി) അംഗമായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥ ൻ ചിറ്റാരിക്കാൽ മണ്ഡപത്തെ ഷിൻസ്മോൻ തലച്ചിറ (42) രാജസ്ഥാനിലു ണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ആഗോള അയ്യപ്പ സംഗമം; ഇനി ഒരുനാൾ മാത്രം, പമ്പയിൽ അവസാനഘട്ടങ്ങൾ ഒരുക്കങ്ങൾ നടക്കുന്നു

പമ്പ : ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ മാത്രം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് പമ്പ തീരത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം