Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 3, 2026
Thursday September 3, 2026

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്

തൃശ്ശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്. കരുവന്നൂർ ബാങ്കിൽ നിന്ന് തനിക്ക് പണം ലഭിച്ചു. സുരേഷ്

കേരളത്തിലെത്തുന്ന ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം കൊച്ചിയിൽ കളിക്കും

കോഴിക്കോട് : കേരളത്തിലെത്തുന്ന ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം കൊച്ചിയിൽ കളിക്കും. ലയണൽ മെസി അടക്കമുള്ള സംഘമാണ് വരുന്നത്. വിദഗ്‌ധ സമിതിയുടെ പരിശോധനയെ തുടർന്നാണ് വേദി

മുംബൈയിൽ ഐഫോൺ വാങ്ങാൻ തമ്മിൽതല്ല്; ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകർക്ക് തിക്കിതിരക്കി

മുംബൈ : മുംബൈയിൽ ഐഫോൺ വാങ്ങാൻ തമ്മിൽതല്ല്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകർക്ക് തിക്കിതിരക്കി. സന്ദർശനം തടയാൻ പൊലീസും പാടുപെട്ടു. ഇന്ത്യയിൽ ഐഫോൺ 17

പഴയ ഉല്‍പ്പന്നങ്ങളില്‍ പുതിയ വില സ്റ്റിക്കര്‍ നിര്‍ബന്ധമില്ല; നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : ജിഎസ്ടി നിരക്കുകളിലെ മാറ്റം കാരണം വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ജിഎസ്ടി നിരക്കുകള്‍

തളിപ്പറമ്പിൽ കഞ്ചാവും ഇലക്ട്രോണിക്‌സ് ത്രാസുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ് : തളിപ്പറമ്പിൽ കഞ്ചാവും ഇലക്ട്രോണിക്‌സ് ത്രാസുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അറസ്റ്റില്‍. മുയ്യം ചെപ്പനൂലിലെ മുസ്തഫ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബിന്ദുനാഥ് മണ്ഡല്‍(38) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച

ചോദിക്കുന്ന വിവരം മറച്ചു വെച്ചാൽ നടപടി ഉറപ്പെന്ന് വിവരാവകാശ കമ്മീഷൻ

കണ്ണൂർ : വിവരാവകാശ അപേക്ഷകൾക്ക് വിവരം മറച്ചുവെക്കുകയോ വ്യക്തമായ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.ടി. കെ. രാമകൃഷ്ണൻ

പൊലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട

തിരുവനന്തപുരം : പൊലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി എഫ്ഐആർ വേഗത്തിൽ ഡൗൺലോഡ്

ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച സംഭവം; ഒളിവിൽപോയ പ്രതി തലശ്ശേരിയിൽ പിടിയിൽ

കാസർകോട് : കാസർകോട് ചന്തേര സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാ കാത്ത ആൺകുട്ടിയെ ഓൺലൈൻ ആപ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയ സംഭവത്തിൽ പയ്യന്നൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ഒളിവിൽപോയ

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിലുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

പമ്പ : രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിലുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ

ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും,അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും,അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ്