Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday November 25, 2026
Wednesday November 25, 2026

ഉദ്ഘാടനത്തിന് ഒരുങ്ങി പെരളശ്ശേരി പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം

കണ്ണൂർ : പെരളശ്ശേരി ഗ്രാമപഞ്ചായത്തി ന്റെ കീഴിൽ പെരളശ്ശേരി ടൗണിൽ നിർമിച്ച രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ

മാഹി ബസിലിക്കാ നിത്യാരാധന ചാപ്പലിന്റെ ആശീർവാദ കർമ്മം നടത്തി

കണ്ണൂർ : മാഹി ബസിലിക്ക ദേവാലയത്തി ൽ പുതുതായി നിർമ്മിച്ച നിത്യാരാധന ചാപ്പലിൻ്റെ ആശിർവാദകർമ്മം കോഴിക്കോട് അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് നിർവ്വഹിച്ചു.ഞായറാഴ്ച രാവിലെ

പിഎസ്‌ സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; സഹായിയും പിടിയിൽ

കണ്ണൂർ : പിഎസ്‌സി പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് സാദിന് സഹായിയായ പെരളശ്ശേരി സ്വദേശിയും പിടിയിൽ. സബീൽ. എ (23) എന്ന

ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഒക്ടോബർ നാലിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരവ് അർപ്പിക്കും.

ക​രൂ​രി​ൽ ടി.​വി.​കെ യു​ടെ റാലിക്കി​ടെ തി​ക്കും തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി ഉയർന്നു

ക​രൂ​ർ : ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ടി.​വി.​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് യു​ടെ റാലിക്കി​ടെ തി​ക്കും തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി ഉയർന്നു. 65കാരിയായ സുഗുണയാണ് മരിച്ചതെന്ന്

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഏഴാം വാർഡ് കലാസാംസ്കാരിക വേദി ഓവറോൾ ചാമ്പ്യൻമ്മാർ

തളിപ്പറമ്പ : കുറുമാത്തൂർ ഗ്രാമപഞ്ചായ ത്ത് കേരളോത്സവത്തിൽ 534 പോയൻ്റ് നേടി ഏഴാം വാർഡ് കലാ സാംസ്കാരിക വേദി ഓവറോൾ ചാമ്പ്യൻമ്മാരായി, 117 പോയൻ്റ് നേടി നവരംഗം

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി; ദ്വാരപാലക ശില്പങ്ങളുടെ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തി

പത്തനംതിട്ട : ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി. ദ്വാരപാലക ശില്പങ്ങളുടെ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്.

മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്റർ ഇന്ന് പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം : പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി സംഘടിപ്പിക്കുന്ന “മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മി) സിറ്റിസൺ കണക്ട് സെന്റർ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. വിതുര സ്വദേശി അഖിൽ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വർഷം മുൻപായിരുന്നു

ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ

ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന