ഓണാഘോഷം ഓരോയിടത്ത് ഓരോ തരം; കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളത്തിലൊരു പൂക്കളമൊരുങ്ങി
കണ്ണൂർ : ഓണാഘോഷം ഓരോയിടത്ത് ഓരോ തരം. കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളത്തിലൊരു പൂക്കളമൊരുങ്ങി. നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ അതൊരു “പൂക്കുള”മായി മാറി. പൂക്കളമൊരുക്കാന്‍ ഇങ്ങനെയും പറ്റും. വര്‍ഷങ്ങളായി പൊടിക്കുണ്ട്