മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു
ചെറുകുന്ന് : മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പിഎൽ മാനേജിംഗ് ഡയരക്ടറും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ആനക്കൈ ബാലകൃഷ്ണനെ ചെറുകുന്ന് വൈഖരി സംഗീത- നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സംഗീതരത്നം