തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജൻമദിനം സദ്ഭാവനാ ദിനമായി ആചരിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജൻമദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.