Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ; കിറ്റിൽ 14 ഇന സാധനങ്ങൾ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ

മതപഠനം സ്‌കൂള്‍ ക്ലാസ് സമയത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍

കണ്ണൂർ : മതപഠനം സ്‌കൂള്‍ ക്ലാസ് സമയ ത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍.

തളിപ്പറമ്പ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു

തളിപ്പറമ്പ് : സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുസൈന്‍ (26) ആണ്

തളിപ്പറമ്പ ബാവുപറമ്പിൽ വച്ച് 12ഗ്രാം ഉണക്ക കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തളിപ്പറമ്പ് : ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌. മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം

കെസിസിപിഎല്ലിന്റെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്

പഴയങ്ങാടി : പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് ഉദ്ഘാടനം കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് നിർവഹിച്ചു.

വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മറ്റും സഞ്ചരിക്കാൻ ഇലക്‌ട്രിക്‌ സ്‌കൂട്ടറുമായി കണ്ണൂർ റെയിൽവേ

കണ്ണൂർ : നഗരപരിസരത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മറ്റും സഞ്ചരിക്കാൻ ഇലക്‌ട്രിക്‌ സ്‌കൂട്ടറുമായി റെയിൽവേ. ട്രെയിനിറങ്ങിയാൽ ‘റെന്റ് എ ബൈക്ക്’ സ‍ൗകര്യംവഴി യാത്രക്കാർക്ക്‌ സ്റ്റേഷനിൽനിന്ന്‌ ഇ–സ്കൂട്ടർ വാടകയ്ക്കെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്താം.

കോടിയേരി സ്മൃതി സെമിനാർ സംഘാടക സമിതി രൂപീകരിച്ചു

ചൊക്ലി : സി പി ഐ എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ചുള്ള കോടിയേരി സ്മൃതി സെമിനാർ ‘ 2025

ജില്ല സബ് ജൂനിയർ ബാസ്ക‌റ്റ്; ചെറുപുഷ്‌പം ചന്ദനക്കാംപാറയും സ്പോർട്‌സ് ഡിവിഷൻ കണ്ണൂരും ചാമ്പ്യന്മാർ

തലശ്ശേരി : ജില്ല സബ് ജൂനിയർ ബാസ്ക‌റ്റ് ബാൾ ടൂർണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചെറുപുഷ്‌പം ചന്ദനക്കാം പാറയും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്പോർട്‌സ് ഡിവിഷൻ കണ്ണൂരും ചാമ്പ്യന്മാരായി. മികച്ച

പ്രശസ്ത സംവിധായകൻ നിസാർ അന്തരിച്ചു

കോട്ടയം : പ്രശസ്ത സംവിധായകൻ നിസാർ അന്തരിച്ചു. 65 വയസായിരുന്നു. 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഖബറടക്കം ചങ്ങനാശേരി പഴയപള്ളി ഖബറിൽ. 1989-ൽ പുറത്തിറങ്ങിയ സുദിനം