Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

രണ്ടര വർഷം മുമ്പ് കോടികൾ വിലമതിക്കുന്ന രത്നക്കല്ലുകൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

തളിപ്പറമ്പ : രണ്ടര വർഷം മുമ്പ് കോടികൾ വിലമതിക്കുന്ന രത്നക്കല്ലുകൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുകുന്ന് തെക്കുമ്പാട്ടെ എം. കലേഷ്(36), ചെറുകുന്ന് ആയിരം തെങ്ങിലെ പി.പി

അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ല അതീവ ജാഗ്രതയിൽ

കോഴിക്കോട് : അപൂർവ്വ രോഗമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ല അതീവ ജാഗ്രതയിലാണ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന

പട്ടുവം കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാൾ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു

തളിപ്പറമ്പ് : പട്ടുവം കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാൾ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത

പയ്യന്നൂരില്‍ പാചകവാതക ഏജന്‍സി ജീവനക്കാരനെ അക്രമിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്നു യുവാക്കൾ പിടിയില്‍

കണ്ണൂർ : പയ്യന്നൂരില്‍ പാചകവാതക ഏജന്‍സി ജീവനക്കാരനെ അക്രമിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്നു യുവാക്കൾ പിടിയില്‍. മഹാദേവ ഗ്രാമത്തി ലെ സി.കെ രാമകൃഷ്ണന്റെ

തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 27 കുപ്പി പുതുചേരി മദ്യം കണ്ടെടുത്തു

തളിപ്പറമ്പ : ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌. മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ

പറശ്ശിനിക്കടവ് മമ്പാലയിലെ എം പി കൃഷ്ണകുമാർ നിര്യാതനായി

കണ്ണൂർ : പറശ്ശിനിക്കടവ് മമ്പാലയിലെ എം പി കൃഷ്ണകുമാർ (57) നിര്യാതനായി. രാഷ്ട്രപതിയുടെ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവും പറശ്ശിനി മടപ്പുര വാദ്യ വിഭാഗം ജീവനക്കാരനുമായിരുന്നു. അച്ഛൻ:

ചി​ങ്ങ​മാ​സ​പു​ല​രി​യി​ൽ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന്​ ഭ​ക്​​ത​ജ​ന തി​ര​ക്ക്

ശ​ബ​രി​മ​ല : ചി​ങ്ങ​മാ​സ​പു​ല​രി​യി​ൽ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന്​ ഭ​ക്​​ത​ജ​ന തി​ര​ക്ക്. മ​ഴ​യെ അ​വ​ഗ​ണി​ച്ചും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ഭ​ക്​​ത​ർ സ​ന്നി​ധാ​ന​ത്തേ​ക്ക്​ ഒ​ഴു​കി​യെ​ത്തി. ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ക​ണ്ഠ​ര​ര് മ​ഹേ​ഷ്‌ മോ​ഹ​ന

കാസർഗോഡ് പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവം; DDE അന്വേഷിക്കും

കാസർഗോഡ് : കുണ്ടംകുഴിയിൽ സ്കൂൾ പ്രധാനാധ്യാപകന്റെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷിക്കും. അടിയേറ്റ വിദ്യാർഥിയുടെ മൊഴി

പട്ടുവം കൃഷിഭവൻ ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു

തളിപ്പറമ്പ : പട്ടുവം കൃഷിഭവൻ ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. പി

സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി : സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി യാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ