തമിഴ് സിനിമ സംവിധാന രംഗത്തെ പ്രമുഖ വ്യക്തിത്വമായ വേലു പ്രഭാകരന്‍ അന്തരിച്ചു
തമിഴ് സിനിമ സംവിധാന രംഗത്തെ പ്രമുഖ വ്യക്തിത്വമായ വേലു പ്രഭാകരന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസങ്ങളിലായി ഗുരുതരാവസ്ഥ യില്‍ തീവ്രപരിചരണ വിഭാഗത്തിലായിരു