Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ : മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് വിജിലൻസിന്റെ സ്പെഷൽ സ്ക്വാഡാണ് വ്യാഴാഴ്ച രാവിലെ മാട്ടൂലിലെ വീട്ടിലെത്തി പരിശോധന

കണ്ണൂർ ഉളിയിൽ ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ : ഉളിയിൽ ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ വരുന്നു; ജൂലൈ 12 മുതൽ വീണ്ടും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ വരുന്നു. ജൂലൈ 12 മുതൽ വീണ്ടും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 12ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സർക്കാർ ജോലിയും

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരള സര്‍വകലാശാലയി ല്‍ വൈസ്

സ്കൂ​ൾ സ​മ​യ​മാ​റ്റം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ സ​മ​സ്ത; സർക്കാറിനെതിരെ സ​മ​ര​മു​ഖം തീ​ർ​ക്കു​മെ​ന്ന്​ സമസ്ത

കോ​ഴി​ക്കോ​ട്​ : മ​ദ്​​റ​സ പ​ഠ​ന​ത്തെ ബാ​ധി​ക്കും​വി​ധം ന​ട​പ്പാ​ക്കി​യ സ്കൂ​ൾ സ​മ​യ​മാ​റ്റം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ ജി​ഫ്​​രി ത​ങ്ങ​ൾ നേ​രി​ൽ​ക​ണ്ട്​​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും നി​ല​പാ​ടി​നെ​തി​രെ സ​മ​ര​മു​ഖം

കാസർകോട് കള്ളത്തോക്ക് നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

രാജപുരം : കള്ളത്തോക്ക് നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തോക്ക് നിർമിച്ച് വിൽപന നടത്തുന്ന ക​ണ്ണൂ​ർ ആ​ല​ക്കോ​ട് കാ​ർ​ത്തി​ക​പു​രം എ​രു​ത​മാ​ട​മേ​ല​രു​കി​ൽ എം.​കെ. അ​ജി​ത് കു​മാറിനെ (55) പൊലീസ്

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ. കെ രാധാകൃഷ്ണൻ

കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി

കണ്ണൂർ : കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി. ബുധനാഴ്ച്ച വൈകീട്ട് ഉളിക്കൽ നെല്ലിക്കാം പൊയിൽ ചെട്ടിയാർ പീടികയിൽ തോട്ടിലായിരുന്നു സംഭവം.

സാറ്റലൈറ്റ് വഴിയുള്ള ഇന്റർനെറ്റ് സേവനമായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകി; ലൈസൻസ് 5 വർഷത്തേക്ക്

ന്യൂഡൽഹി : സാറ്റലൈറ്റ് വഴിയുള്ള ഇന്റർനെറ്റ് സേവനമായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകി. വാണിജ്യ പ്രവർത്തനത്തിനുള്ള അനുമതിയാണ് ലഭിച്ചത്. സ്‌പേസ് റെഗുലേറ്റർ ഇൻസ്പേസ് ആണ് അനുമതി