Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു

പാലക്കാട് : ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു. ആറുവയസുകാരൻ ആൽഫ്രഡ്‌ നാലു വയസുകാരി എമിലീന എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ

കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

തിരുവനന്തപുരം : കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് മനസിലാകണം ഇവിടെ BJP സമ്മേളനം

കണ്ണൂരിലും വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ; പൂർവ അധ്യാപകന്റെ കാൽ കഴുകി അധ്യാപകർ

കണ്ണൂർ : കണ്ണൂരിലും വിദ്യാർത്ഥികളെ ക്കൊണ്ട് അധ്യാപകരുടെ പാദപൂജ. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; ഒൻപതു ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന; പവന്റെ വില 73,120 രൂപയായാണ് വർധിച്ചത്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. പവന് 520 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 73,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വിലയിൽ 65 രൂപയുടെ വർധനയുണ്ടായി. ഒരു

സംപ്രേഷണാവകാശ കരാർ തർക്കം; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

ന്യൂഡൽഹി : ഇന്ത്യൻ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിയത്. 2025–26 സീസൺ സെപ്‌തംബർ 14ന്‌ തുടങ്ങാനിരിക്കെയാണ്

റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ചിറക്കൽ പഞ്ചായത്തംഗം മരിച്ചു

കണ്ണൂര്‍ : റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞു വീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. നിലവില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പറും ചിറക്കല്‍

അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്ര സന്ദർശനം; കണ്ണൂരിൽ വൻ സുരക്ഷാ സന്നാഹം

കണ്ണൂർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്രം സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെയാണ് ഗതാഗത

“പ്രണാം മലബാർ” 2025 ലെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ദുബായിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ നായർ കൂട്ടായ്മയായ “പ്രണാം മലബാർ” 2025 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠനത്തിൽ

സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾ ക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരി