Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം

കണ്ണൂർ : വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് സ്ലാബ്

കണ്ണൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ മൂർഖൻ; രോഗികളിൽ വലിയ ഭീതി പരത്തി

കണ്ണൂർ : പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത് രോഗികളിൽ വലിയ ഭീതി പരത്തി. വ്യാഴാഴ്ച രാവിലെയാണ് ബി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍; നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം

ഋഷഭ് ഷെട്ടി നായകനായ കാന്താര: ചാപ്റ്റർ 1 ന്റെ പുതിയ പോസ്റ്റർ ഹോംബാലെ ഫിലിംസ് പുറത്തിറക്കി

ഋഷഭ് ഷെട്ടി നായകനായ കാന്താര: ചാപ്റ്റർ 1 ന്റെ പുതിയ പോസ്റ്റർ ഹോംബാലെ ഫിലിംസ് പുറത്തിറക്കി. ഋഷഭ് ഷെട്ടിയെ ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് ഭാവത്തിൽ അവതരിപ്പിക്കുന്ന

ആലക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലക്കോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. ഉദയഗിരി പഞ്ചായത്ത് മാവുംതട്ട് നഗറിൽ പുതുശേരി കല്യാണി (65)ക്കാണ് പരിക്കേറ്റത്. വ്യാഴം വൈകിട്ട് 5.30നാണ് സംഭവം. തൊഴിലുറപ്പ്

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; 76230 പേർ യോഗ്യത നേടി, സംസ്ഥാന സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം : പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് : ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു.

കോഴിക്കോട് വെങ്ങളത്ത് അമിതവേഗതയിൽ എത്തിയ ബസ് കൈവരിയിൽ ഇടിച്ച് അപകടം

കോഴിക്കോട് : കോഴിക്കോട് വെങ്ങളത്ത് അമിതവേഗതയിൽ എത്തിയ ബസ് കൈവരിയിൽ ഇടിച്ച് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോയ ബസ് ആണ്