Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

പഴശ്ശി ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി ഡാമിലെ ജലനിരപ്പുയർന്നു

കണ്ണൂർ : പഴശ്ശി ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ താഴ്ത്തിയതിൻ്റെ ഫലമായി ഡാമിലെ ജലനിരപ്പുയർന്നു. നിലവിൽ 16.41 മീറ്ററാണ് ജലനിരപ്പ്. ഡാമിന്റെ

കണ്ണൂരിൽ യുവതിക്കൊപ്പം മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ : കണ്ണൂരിൽ യുവതിക്കൊപ്പം മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുതിയ ബസ് സ്റ്റാൻ്റിനു സമീപത്തെ ഫാത്തിമാസിൽ നിഹാദ് മുഹമ്മദി (35) നെയാണ് ടൗൺ

രാ​ജ്യ​ത്ത് ജി.​എ​സ്ടി ന​ട​പ്പി​ലാ​ക്കി എ​ട്ടു വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ന്ന​തി​ന്റെ ആ​ഘോ​ഷം ഇന്ന് ​ തി​രു​വ​ന​ന്ത​പു​ര​ത്ത്

കൊ​ച്ചി : രാ​ജ്യ​ത്ത് ജി.​എ​സ്ടി ന​ട​പ്പി​ലാ​ക്കി എ​ട്ടു വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ന്ന​തി​ന്റെ ആ​ഘോ​ഷം ചൊ​വ്വാ​ഴ്ച​ തി​രു​വ​ന​ന്ത​പു​ര​ത്ത്. സെ​ന്‍ട്ര​ല്‍ ടാ​ക്‌​സ്, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ആ​ൻ​ഡ്​ ക​സ്റ്റം​സ് തി​രു​വ​ന​ന്ത​പു​രം സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍

സം​സ്ഥാ​ന​പൊ​ലീ​സ് മേ​ധാ​വി​യാ​യി റ​വ​ഡ ചന്ദ്ര​ശേ​ഖ​ർ ഇന്ന് ചു​മ​ത​ല​യേ​ൽ​ക്കും; 41ാമ​ത് പൊ​ലീ​സ് മേ​ധാ​വി​

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​പൊ​ലീ​സ് മേ​ധാ​വി​യാ​യി റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ 41ാം പൊ​ലീ​സ് മേ​ധാ​വി​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വ​ഡ. രാ​വി​ലെ ഏ​ഴി​ന് പൊ​ലീ​സ്

ഡിജിപി നിയമനത്തെ ന്യായീകരിച്ച് എംവി ജയരാജന്‍; കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല

ആലപ്പുഴ : ഡിജിപി നിയമനത്തെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന്

തൃശ്ശൂരിൽ നാടിനെ നടുക്കിയ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി

തൃശ്ശൂർ : നാടിനെ നടുക്കിയ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളു ടെയും മൃതദേഹാവശിഷ്ടങ്ങൾ

കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി നിര്യാതയായി

കണ്ണൂർ : കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി (90) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ ജനാർദനൻ, പവിത്രൻ, വിജയലക്ഷ്മി, ദാക്ഷായണി, രുഗ്മണി, ബാബുരാജ്, രാധാമണി. മരുമക്കൾ

‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർ ദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ

കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശിയായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു