ദുബൈ ഷാർജയിൽ വീണ്ടും മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം
ദുബൈ ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്മഹത്യയെന്ന് സംശയം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്