Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

ഐ.പി.എൽ 2025; റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ 2025 ഫൈനലിൽ. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശം. മറ്റെല്ലാ ജില്ലകളിലും

നിലമ്പൂരിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും

മലപ്പുറം : നിലമ്പൂരിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. ഇന്നലെ ചേർന്ന തൃണമൂൽ കോൺഗ്രസ് സെക്രട്ടേറിയറ്റി ലാണ് ധാരണയായത്. നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക

കണ്ണൂർ കലക്ടറേറ്റിൽ റവന്യൂ റിക്കവറി വിഭാഗം ഭൂമി തരംതിരിക്കൽ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി

കണ്ണൂർ : കലക്ടറേറ്റിൽ റവന്യൂ റിക്കവറി വിഭാഗം ഭൂമി തരംതിരിക്കൽ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകൾ ഈ ഓഫീസിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും

മഴ പെയ്തതോടെ ജലസമൃദ്ധിയിൽ മാടായിപ്പാറ‌യിലെ ജലാശയങ്ങൾ കുളിർമയുളള കാഴ്ചയാണ്

കണ്ണൂർ : മഴ പെയ്തതോടെ ജലസമൃദ്ധിയി ൽ മാടായിപ്പാറ‌യിലെ ജലാശയങ്ങൾ. ഇവിടെ എത്തുന്ന സഞ്ചാരികൾ കൾക്ക് ഇത് കുളിർമയുളള കാഴ്ചയാണ്. ശക്തമായ ചൂടിൽ കരിഞ്ഞുണങ്ങിയ മാടായിപ്പാറയിൽ മഴ

CITU അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി

കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് CITU അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി. എക്കാൽ മെഡിക്കൽ കോളജ് സ്റ്റോപ്പിൽ

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ : കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ

കോഴിക്കോട് പുതിയ കടവ് ബീച്ചിന് സമീപം ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കോഴിക്കോട് : പുതിയ കടവ് ബീച്ചിന് സമീപം ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ മംഗലാപുരം സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനെ തട്ടിക്കൊണ്ടു

ഊട്ടി-ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവ്

നീലഗിരി : ഊട്ടി-ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവ്. നടുവട്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണം. ഉരുൾ​പൊട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ല. റോഡിലൂടെ സർക്കാർ

കനത്ത മഴ; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ