Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്.തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. തിങ്കളാഴ്ച പാർട്ടിയുടെ

കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336

അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കെ.സുധാകരൻ എം.പി

കണ്ണൂർ : അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കെ.സുധാകരൻ എം.പി. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായെന്നും കെ.സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു. അൻവറിന് മുന്നിൽ പൂർണമായി

ദക്ഷിണ കാശിയിൽ ഇനി ഉൽസവകാലം; ശ്രീ കൊട്ടിയൂർ മഹാക്ഷേത്ര വൈശാഖ മഹോത്സവം ജൂൺ 8ന്

കണ്ണൂർ : ദക്ഷിണ കാശിയിൽ ഇനി ഉൽസവകാലം. ശ്രീ കൊട്ടിയൂർ മഹാക്ഷേത്ര വൈശാഖ മഹോത്സവം ജൂൺ 8നാരംഭിച്ച് ജൂലായ് 4 ന് സമാപിക്കുമെന്നും ഉത്സവത്തോടനുബ ന്ധിച്ചുള്ള ഒരുക്കങ്ങൾ

മണ്ണിടിച്ചിൽ രൂക്ഷമായതോടെ തളിപ്പറമ്പ് പുളിമ്പറമ്പ് പട്ടുവം റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു

തളിപ്പറമ്പ : ദേശീയപാത ബൈപാസിൽ മഞ്ചക്കുഴി ഭാഗത്ത് മണ്ണിടിച്ചിൽ രൂക്ഷമായതോടെ തളിപ്പറമ്പ് പുളിമ്പറമ്പ് പട്ടുവം റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ഗതാഗതം വഴിതിരിച്ചു വിടാതെ ദേശീയപാത ബൈപാസ്

പിലാത്തറ ദേശീയപാതയിലെ വിള്ളൽ കാണാതിരിക്കാൻ ഷീറ്റ് വിരിച്ച നിലയിൽ

തളിപ്പറമ്പ് : ദേശീയപാതയിൽ പിലാത്തറയിൽ കണ്ടെത്തിയ വിള്ളൽ ടാർ ഉപയോഗിച്ച് അടക്കാനുള്ള ശ്രമം വിജയിച്ചില്ല. ടാർ ഇളകി വിള്ളൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. വിള്ളൽ ആഴത്തിൽ ഉണ്ടാകാമെന്നതാണ് ഇതിന്

പയ്യന്നൂർ ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയി

കണ്ണൂർ : ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാത്രി 10

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (60) ആണ് മരിച്ചത്. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന മല്ലൻ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന്

ചാരപ്പണിയ്ക്ക് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലും എത്തിയതായി സൂചന

കണ്ണൂർ : ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. പയ്യന്നൂരിന്

തോരാതെ മഴ പെയ്തതോടെ കണ്ണൂരിൽ പലയിടത്തും പ്രളയസമാന അവസ്ഥ; കാനായിയിൽ കാർ ഒഴുകിപ്പോയി

കണ്ണൂർ : തോരാതെ മഴ പെയ്തതോടെ കണ്ണൂരിൽ പലയിടത്തും പ്രളയസമാന അവസ്ഥ. വെള്ളം പൊങ്ങിയതിനാൽ ജനജീവിതം താറുമാറായി. ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്