സ്‌കൂൾ തുറക്കുംമുന്നേ മുഴുവൻ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി
കൊച്ചി : വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുംമുന്നേ മുഴുവൻ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) അച്ചടിച്ച പാഠപുസ്തക ങ്ങൾ