Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

മുണ്ടേരി കാനച്ചേരി സിദ്ദിഖ് പള്ളിക്ക് സമീപം മതിലിടിഞ്ഞു വീട് അപകടാവസ്ഥയിൽ

കണ്ണൂർ : മതിലിടിഞ്ഞു വീട് അപകടാവസ്ഥ യിൽ. മുണ്ടേരി കാനച്ചേരി സിദ്ദിഖ് പള്ളിക്ക് സമീപം കെ മുഹമ്മദലിയുടെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞു വീണത്.

ജവഹർലാൽ നെഹ്‌റു വിൻ്റെ 61-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കണ്ണൂർ : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിൻ്റെ 61-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചന യ്ക്ക്

വളപട്ടണം പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ : വളപട്ടണം പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പാപ്പിനിശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷി നാ (22) ണ് മരണമടഞ്ഞത്.

കണ്ണൂർ ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ : ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. തയ്യിൽ വെറ്റിലപ്പള്ളി വയൽ ടി.കെ.ഫവാസിനെ യാണ് (43) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ മത്സരരംഗത്ത് പിവി അന്‍വര്‍ ഉണ്ടാകും; നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

നിലമ്പൂർ : നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രണ്ട്

ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണം; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടാ യിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് കോട്ടയത്ത് ‘അരങ്ങ്’ ഉണര്‍ന്നു; മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം : കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് കോട്ടയത്ത് ‘അരങ്ങ്’ ഉണര്‍ന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അരങ്ങ്- 2025 മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ

സംസ്ഥാനത്തെങ്ങും കനത്ത മഴ; ഇന്നലെ അഞ്ച് മരണം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴ

കോഴിക്കോട് : സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്ന തെങ്കിലും റെഡ് അലർട്ടിന് സമാനമായ സാഹചര്യമാണെന്ന്

മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി : മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ്

നടൻ ഉണ്ണി മുകുന്ദ​ൻ മർദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ മാനേജർ വിപിൻ കുമാർ

കൊച്ചി : നടൻ ഉണ്ണി മുകുന്ദ​ൻ മർദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ മാനേജർ വിപിൻ കുമാർ. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച്​ സമൂഹമാധ്യമത്തിൽ പോസ്​റ്റിട്ടതിന്​ മർദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ്​