നീറ്റ് യുജി എഴുതാൻ കൃത്രിമ ഹാൾടിക്കറ്റ്; വിദ്യാർഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു
പത്തനംതിട്ട : നീറ്റ് യുജി എഴുതാൻ കൃത്രിമ ഹാൾടിക്കറ്റുമായി എത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തുനൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ