Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 10, 2026
Thursday September 10, 2026

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് അമ്മയെ രക്ഷിക്കുന്നതിനിടയിൽ

പാലക്കാട് : മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് അമ്മയെ രക്ഷിക്കുന്നതിനിടയിലെന്ന് ദൃക്സാക്ഷി. കൂട്ടംതെറ്റി വന്ന ഒറ്റയാനാണ് ആക്രമിച്ചതെന്ന് പ്രദേശവാസിയായ ദൃക്സാക്ഷി പറഞ്ഞു. അമ്മയെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ്

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ഇന്ന് ആശാ വർക്കേഴ്സ് ചർച്ച നടത്തും; വൈകുന്നേരം 3 മണിക്കാണ് കൂടിക്കാഴ്ച്ച

തിരുവനന്തപുരം : തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ഇന്ന് ആശാ വർക്കേഴ്സ് ചർച്ച നടത്തും. വൈകുന്നേരം 3 മണിക്കാണ് കൂടിക്കാഴ്ച്ച.മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ച

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

പാലക്കാട് : മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരുക്കേറ്റു.

കൂത്തുപറമ്പ് മാങ്ങാട്ടിടം കരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി

കണ്ണൂർ : കൂത്തുപറമ്പ് മാങ്ങാട്ടിടം കരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ

ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 6 ബിജെപി സ്ഥാപകദിനം ആചരിച്ചു

കണ്ണൂർ : ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 6 ബിജെപി സ്ഥാപകദിനം ആചരിച്ചു. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് സി വി സുമേഷ് നയിക്കുന്ന

സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി; ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു

മധുരൈ : സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഐഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ്

സി.​പി.​എം 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ഇന്ന് റെഡ് വ​ള​ന്റി​യ​ർ മാ​ർ​ച്ചി​ന്റെ അ​ക​മ്പ​ടി​യു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും

മധുരൈ : അ​ഞ്ചു​ദി​വ​സ​മാ​യി മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന സി.​പി.​എം 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ഞാ​യ​റാ​ഴ്ച റെ​ഡ് വ​ള​ന്റി​യ​ർ മാ​ർ​ച്ചി​ന്റെ അ​ക​മ്പ​ടി​യു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് റി​ങ് റോ​ഡ്

എമ്പുരാൻ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം : എമ്പുരാൻ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്. ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ്

24ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുക്കുമെന്ന് സൂചന

മധുരൈ : 24ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നവസാനിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുക്കുമെന്ന് സൂചന. പോളിറ്റ് ബ്യൂറോയില്‍ കേരളം മുന്നോട്ട് വെച്ചത് എം

മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു

കണ്ണൂർ : മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസ്സായിരുന്നു. കേരള പോലീസ് റിട്ട അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ്