ദൈവമൊന്നുണ്ടെങ്കിൽപാർട്ടിയാണ് ഓരോ കമ്യുണിസ്റ്റുകാരനും ദൈവമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ
കണ്ണൂർ : ദൈവമൊന്നുണ്ടെങ്കിൽ പാർട്ടിയാണ് ഓരോ കമ്യുണിസ്റ്റുകാരനും ദൈവമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുക