കേന്ദ്ര ബജറ്റ്; അങ്ങേയറ്റം നിരാശാജനകം, പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണ്. വയനാട് പാക്കേജ്, വിഴിഞ്ഞം എന്നിവയടക്കം കേരളത്തിനായി ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. കേന്ദ്രസർക്കാരിന്