കോട്ടയത്ത് യുവാവിൻ്റെ മർദ്ദനത്തിൽ പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
കോട്ടയം : യുവാവിൻറെ ആക്രമണത്തിൽ പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പോകവേ യുവാവ് പൊലീസുകാരനെ ആക്രമിക്കുകയായി രുന്നു. സംഭവത്തിൽ