നരഭോജികള്‍ നരഭോജികള്‍ തന്നെ; ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്യുവിന്റെ പേരില്‍ പോസ്റ്റര്‍
തിരുവനന്തപുരം : ഫേസ്ബുക്കില്‍ സിപിഐഎമ്മിനെതിരായ നരഭോജി പരാമര്‍ശം പിന്‍വലിച്ച സംഭവത്തില്‍ ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്യുവിന്റെ പേരില്‍ പോസ്റ്റര്‍. നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തിക്കൊണ്ടാണ്