തളിപ്പറമ്പുകാർ അണിയിച്ചൊരുക്കിയ സിനിമ ‘1098’ തിയേറ്ററുകളിൽ എത്തി
തളിപ്പറമ്പ് : കുട്ടികളുടെ സംരക്ഷണത്തി നായി ചൈൽഡ്‌ലൈൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രമേയമാക്കി തളിപ്പറമ്പുകാർ അണിയിച്ചൊരുക്കിയ സിനിമ തിയേറ്ററുകളിൽ എത്തി. സംസ്ഥാനത്ത് ചൈൽഡ് ലൈനിന്റെ ഹെൽപ്പ്‍ലൈൻ നമ്പറായ 1098