Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

വീട്ടില്‍ അതിക്രമിച്ച്‌ കയറി നടിയെ ഉപദ്രവിച്ചു; കന്നഡ ടെലിവിഷന്‍ നടന്‍ ചരിത് ബാലപ്പയെ അറസ്റ്റ് ചെയ്തു

ബംഗളൂരു : കന്നഡ ടെലിവിഷന്‍ നടന്‍ ചരിത് ബാലപ്പയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ആക്രമണം, കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ് ചെയ്തത്. 29 കാരിയായ

ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ

തിരുവനന്തപുരം : ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍എസ്എസിനെയോ

കെ എസ് ആർ ടി സിക്ക് റെക്കോർഡ് ലാഭം; അരക്കോടി ലാഭം നേടിയാണ് KSRTC ചരിത്രം സൃഷ്ടിച്ചത്

തിരുവനന്തപുരം : കെ എസ് ആർ ടി സിക്ക് റെക്കോർഡ് ലാഭം. കഴിഞ്ഞ തിങ്കളാഴ്ചയിലെ സർവീസിനാണ് റെക്കോർഡ് ലാഭം ലഭിച്ചത്. അരക്കോടി ലാഭം നേടിയാണ് KSRTC ചരിത്രം

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

തിരുവനന്തപുരം : എ ഡി എം നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ

നവീൻ ബാബുവിന്റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹരജി കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി തീർപ്പാക്കി

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലെ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹരജി കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി തീർപ്പാക്കി. നവീൻ ബാബുവിൻ്റെ

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ

ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ. സംസ്‌കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി

മക്രേരി അമ്പലത്തിലെ ആഞ്ജനേയ ലക്ഷാർച്ചനയും ദക്ഷിണാ മൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധയും തുടങ്ങി

കണ്ണൂർ : മക്രേരി അമ്പലത്തിലെ ആഞ്ജനേയ ലക്ഷാർച്ചനയും ദക്ഷിണാ മൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധയും തുടങ്ങി. വെള്ളിയാഴ്ച ആഞ്ജനേയ ലക്ഷാർച്ചന നടത്തി. വൈകീട്ട് സന്തോഷ് കൈലാസ്,

കാഴ്ച പരിമിതരായ കുട്ടികൾക്കായി പഴയങ്ങാടി ഏഴിലത്ത് സംഘടിപ്പിച്ച സംസ്ഥാന ചെസ് മത്സരം ശ്രദ്ധേയമായി

പഴയങ്ങാടി : അകക്കണ്ണിൽ കരുക്കൾ നീക്കി വിദ്യാർത്ഥികൾ. കാഴ്ച പരിമിതരായ കുട്ടികൾക്കായി പഴയങ്ങാടി ഏഴിലത്ത് സംഘടിപ്പിച്ച സംസ്ഥാന ചെസ് മത്സരം ശ്രദ്ധേയമായി. മത്സരാർത്ഥികൾ ജനറൽ കുട്ടികളുമായാണ് ഏറ്റുമുട്ടിയത്.

സ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്; ഗ്രാമിന് 15 രൂപ കുറഞ്ഞു വില 7135 രൂപയിലെത്തി

സ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി. പവന് 10 രൂപ കുറഞ്ഞതോടെ 57,080 രൂപയിലെത്തി. കഴിഞ്ഞ ദിവസം

സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം

തിരുവനന്തപുരം : സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്. മുൻ ഗവർണർ പി.സദാശിവത്തിന്