Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു; മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 181 പേരാണ്

ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ച സംഭവം; ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും

ഇരിട്ടി : ചരളിലെ ബന്ധുവീട്ടിൽ എത്തിയ വിദ്യാർത്ഥിയും യുവാവുമാണ് ബാരാപ്പോൾ പുഴയിൽ ചരൾ കടവിൽ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും

കേളകം ഇ എം എസ്.സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി

കേളകം : കേളകം ഇ എം എസ്.സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. പി.ജി.സന്തോഷ് അധ്യക്ഷനായിരുന്നു. പി.പി. വ്യാസ് ഷാ ഉദ്ഘാടനം ചെയ്തു. എ.എസ്.പുരുഷോത്തമൻ

കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് അപകടം; 3 കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട് : കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ട് അപകടം. 3 കുട്ടികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിൽ കച്ചവടം നടത്തുന്ന ഇ അഷറഫിന്റെയും ശബാനയുടെയും മകൻ

ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് യാത്ര പറയും

തിരുവനന്തപുരം : ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് യാത്ര പറയും. രാവിലെ 11 ന് കൊച്ചിയിലേയ്ക്കും അവിടെ നിന്ന് ഡല്‍ഹിയിലേയ്ക്കും

ജനുവരി 14ന് മകരവിളക്ക്; ശബരിമല തീർത്ഥാടകർക്കായി സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും

ശബരിമല : ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം. നിലവിൽ

തമിഴ്നാട് തിരുവണ്ണാമലയിൽ മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ച നാലു പേർ മരിച്ചു

തമിഴ്നാട് : തമിഴ്നാട് തിരുവണ്ണാമലയിൽ മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ച നാലു പേർ മരിച്ചു. വാടകയ്‌ക്കെടുത്ത സ്വകാര്യ ഫാം ഹൗസിലാണ് ഇവർ ആത്മഹത്യ ചെയ്തത്. മഹാകാല വ്യാസർ,

ഫോർട്ട്കൊച്ചി പരേഡ് ഗ്രൗഡിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല

കൊച്ചി : ഫോർട്ട്കൊച്ചി പരേഡ് ഗ്രൗഡിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ വിയോഗത്തിൽ

കേളകം കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി

കേളകം : കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി. നെല്ലിക്കുന്നിലെ ശാസ്ത‌ാംകുന്നേൽ ജെറിൻ ജോസഫിനെ(27)ആണ് കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. പേരാവൂർ ഫയർഫോഴ്‌സിന്റെയും

ഇരിട്ടി ചരൽപ്പുഴയിൽ രണ്ട് പേർ മുങ്ങിമരിച്ചു; ഇന്നുച്ചയോടെയായിരുന്നു സംഭവം

കണ്ണൂർ : ഇരിട്ടി ചരൽപ്പുഴയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിൻസെന്റ്(42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആൽബിൻ(9) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയോടെയായി രുന്നു സംഭവം. വിൻസെന്റിന്റെ