Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി; തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

പാലക്കാട്‌ : പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ

പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പിലാത്തറ : പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ മണ്ടൂർ അമ്പലം റോഡിന് സമീപം പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുളപ്പുറം

വേശാല ഈസ്റ്റ് എ.എൽ.പി.സ്കൂളിലെ കുട്ടികൾ ഭാഷോത്സവത്തിൻറെ ഭാഗമായി പാട്ടരങ്ങ് അവതരിപ്പിച്ചു

കണ്ണൂർ : പാഠപുസ്തകത്തിലെ പാട്ടുകളും നാടൻപാട്ടുകളും ചെറുകവിതകളുമായി വേശാല ഈസ്റ്റ് എ.എൽ.പി.സ്കൂളിലെ കുട്ടികൾ ഭാഷോത്സവത്തിൻറെ ഭാഗമായി പാട്ടരങ്ങ് അവതരിപ്പിച്ചു. ചാലോട് ബസ്സ്റ്റാൻറിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത

ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു

ആന്തൂർ : ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം ധർമ്മശാല കൽക്കോ ഹാളിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷത വഹിച്ചു.

വയനാട് മേപ്പാടിയില്‍ സംഘടിപ്പിക്കാനിരുന്ന ബോചെ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി ഹൈകോടതി തടഞ്ഞു

കൊച്ചി : പുതുവത്സരാഘോഷ ഭാഗമായി വയനാട് മേപ്പാടിയില്‍ സംഘടിപ്പിക്കാനിരുന്ന ബോചെ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി ഹൈകോടതി തടഞ്ഞു. സുരക്ഷാ പ്രശ്നമടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികളായ എം.സി. മാണിയടക്കമുള്ളവർ സമർപ്പിച്ച

മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറുസ് 2025 ജനുവരി 17, 18, 19, 20 തീയതികളിൽ നടക്കും

പാപ്പിനിശ്ശേരി : മൂന്നുപെറ്റുമ്മ പള്ളി മഖാം (കാട്ടിലേ പള്ളി) ഉറുസ് 2025 ജനുവരി 17, 18, 19, 20 തീയതികളിൽ നടക്കും. ഉദ്‌ഘാടന സമ്മേളനം, കഥാപ്രസംഗം, ദഫ്

എൻ.ഐ.എ കേസിൽ കാഞ്ഞങ്ങാട്ട് പിടിയിലായ പ്രതി ബംഗ്ലാദേശിലെ ഭീകരസംഘടനയിലെ അംഗമെന്ന് സൂചന

കാഞ്ഞങ്ങാട് : എൻ.ഐ.എ കേസിൽ കാഞ്ഞങ്ങാട്ട് പിടിയിലായ പ്രതി ബംഗ്ലാദേശിലെ ഭീകരസംഘടനയിലെ അംഗമെന്ന് സൂചന. ബംഗ്ലാദേശിൽ സ്ഫോടനം നടത്തിയ സംഘടനയിലെ അംഗമെന്നാണ് സൂചന. പിടിയിലായ എം.ബി. ഷാബ്ഷേഖ്

ക്രെഡിറ്റ് കാർഡിൽ തുക അടയ്ക്കാൻ വൈകുന്നവരിൽ നിന്ന് 30 മുതൽ 50 ശതമാനം വരെ വാങ്ങാം

ന്യൂഡൽഹി : ക്രെഡിറ്റ് കാർഡിൽ തുക അടയ്ക്കാൻ വൈകുന്നവരിൽനിന്ന് 30 മുതൽ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി. ക്രെഡിറ്റ് കാർഡ് നൽകുന്ന സ്ഥാപനങ്ങൾ ഉപയോക്താക്കളിൽനിന്ന്

കോയമ്പത്തൂരിൽ കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി

കോയമ്പത്തൂർ : കോയമ്പത്തൂരിൽ കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ്‌ എ

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ച മേള ഐക്യത്തിന്റെയും ഒരുമയുടേയും പ്രതീകമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.