പാപ്പിനിശ്ശേരി നരയൻ കുളം സ്വദേശി ഉണ്ണികൃഷ്‌ണന്റെ ചികിത്സാധന സമാഹരണത്തിനായി കാരുണ്യയാത്ര നടത്തി
കണ്ണൂർ : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പാപ്പിനിശ്ശേരി നരയൻ കുളം സ്വദേശി ഉണ്ണികൃഷ്‌ണന്റെ ചികിത്സാ ധന സമാഹരണത്തിനായി ചികിത്സ സഹായ കമ്മിറ്റി നേതൃത്വത്തിൽ ഷൈലജ