ജില്ലാ എൻഫോഴ്‌സ്‌മെന്റ് ചെറുതാഴം പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര -ദ്രവ മാലിന്യ സംസ്കരണത്തിന് പിഴയിട്ടു
കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര -ദ്രവ മാലിന്യ സംസ്കരണത്തിന് മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 25000