ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടം; 36 യാത്രക്കാർ മരിച്ചു, 19 പേര്‍ക്ക് പരിക്ക്
ഡല്‍ഹി : ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 36 യാത്രക്കാര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൗരി ജില്ലയിലെ നൈനിദണ്ഡയില്‍ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക്