തുലാം പതിനാറിന് ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ക്ഷേത്രത്തിൽ കെട്ടിയാടി കോതാമൂരി തെയ്യം
പഴയങ്ങാടി : ഭക്തിയുടെ നിറവിൽ ഇക്കുറിയും തുലാം പതിനാറിന് ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ക്ഷേത്രത്തിൽ കെട്ടിയാടി കോതാമൂരി തെയ്യം.കൂടെ ഹാസ്യാത്മകവേഷമായ രണ്ടു മാരിപ്പനിയന്മാരും അരങ്ങിലെത്തി. ഐശ്വര്യം വർദ്ധിപ്പിക്കാനായി