Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 2, 2026
Wednesday September 2, 2026

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളളും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ

പത്തനംതിട്ട : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. സംസ്‌കാര ചടങ്ങ് ദിവസത്തില്‍ കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീതി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു

പത്തനംതിട്ട : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ദീര്‍ഘകാലം

ട്വന്റി20 വനിതാ ലോകകപ്പ്; ന്യൂസീലൻഡിന് കന്നിക്കിരീടം, ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തകര്‍ത്തു

ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് കന്നിക്കിരീടം. ഫൈനല്‍ പോരാട്ടത്തിൽ ന്യൂസീലന്‍ഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസെടുക്കാനേ സാധിച്ചുള്ളൂ. 32 റൺസ്

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏഴുപേർ കൊല്ലപ്പെട്ടു, ഭീകരർക്ക് എതിരായ നടപടി ശക്തമാക്കി സൈന്യം

ജമ്മു കശ്മീർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്.

ബസിൽ നടന്ന ആക്രമണത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്; മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും

കണ്ണൂർ : ഓടിക്കൊണ്ടിരിക്കെ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കാനുള്ള ബൈക്ക് യാത്രക്കാരുടെ ശ്രമത്തിനിടെ ബസ്‌ യാത്രക്കാരന് പരിക്ക്. കണ്ടക്കൈപറമ്പിലെ പി.രാധാകൃഷ്ണ (56) നാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്.

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും. സോണിയയുടെ സന്ദർശന തീയതി തയ്യാറാക്കി വരുന്നതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഈ

എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദ​ൻ മാസ്റ്റർ

എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദ​ൻ. നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാർട്ടി എപ്പോഴും നവീന്റെ

ഫ്ലാറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തൊട്ടുത്ത പ്ലോട്ടിൽ നിക്ഷേപിച്ചതിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി

കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തൊട്ടുത്ത പ്ലോട്ടിൽ നിക്ഷേപിച്ചതിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. കണ്ണൂർ ആയിക്കര അഞ്ചുകണ്ടിയിലുള്ള വെസ്റ്റ് ബേ അപ്പാർട്മെൻ്റിൽ

ചാലോട് ക്രൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാലോടിൽ സ്തനാർബുദ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

കണ്ണൂർ : സ്തനാർബുദ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ലയൺസ് ഇൻ്റർനാഷണൽ 318-E സംസ്ഥാനത്തു ടനീളം നടത്തുന്ന ബോധവൽക്കരണ റാലിയുടെ ഭാഗമായി ചാലോട് ക്രൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാലോടിൽ