Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 2, 2026
Wednesday September 2, 2026

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി കെ. വിജേഷിനെ തിരഞ്ഞെടുത്തു

കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ.) അറുപതാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ തുടങ്ങി. കണ്ണൂർ മാതൃഭൂമിയിലെ കെ. വിജേഷിനെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍

ന്യൂഡൽഹി : ബലാത്സംഗ കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ റിപ്പോർട്ട് നല്‍കി. ചോദ്യംചെയ്യലില്‍ പലതും മറന്നു

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം : തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പോത്തൻകോട് വാവറയമ്ബലത്ത്

ഉപതെരഞ്ഞൈടുപ്പിനായി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഉപതെരഞ്ഞൈടുപ്പിനായി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സി കൃഷ്ണകുമാറാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ശോഭാ സുരേന്ദ്രനും, കെ സുരേന്ദ്രനും മണ്ഡലത്തില്‍

കണ്ണൂർ യൂണിവേഴ്‌സറ്റിയിലെ ഡാറ്റ ചോർച്ച ആരോപണത്തിൽ റജിസ്ട്രാറെ ഉപരോധിച്ച് എം എസ് എഫ്

കണ്ണൂർ : കണ്ണൂർ യൂണിവേഴ്‌സറ്റിയിലെ ഡാറ്റ ചോർച്ച ആരോപണത്തിൽ റജിസ്ട്രാറെ ഉപരോധിച്ച് എം എസ് എഫ്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഡാറ്റ ചോർത്താൻ ഗൂഢ നീക്കമെന്ന് ജില്ലാ

വലിയ പ്രതിസന്ധികള്‍ ഉണ്ടായ സമയം ഉണ്ടായിട്ടുണ്ട്; യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു

പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കക ത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടീഷർട്ടും ജീൻസും ധരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടീഷർട്ടും ജീൻസും ധരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണം പാലിക്കണമെന്ന് നിര്‍ദേശിക്കണമെന്നാവ ശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി.

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് നടന്നു

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് നടന്നു. മാലിന്യ മുക്തം നവ കേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ്

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

കണ്ണൂർ : കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന

പി പി ദിവ്യ ഒളിവിലെന്ന് സൂചന; കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റാന്‍ സാധ്യത

കണ്ണൂർ : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം