മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി; വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം
മുംബൈ : മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്യാണ് സ്‌റ്റേഷനിലായിരുന്നു അപകടമുണ്ടായത്. ഛത്രപതി ശിവജി മഹാരാജ്