മുക്കത്ത് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി; കോയമ്പത്തൂരില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്
കോഴിക്കോട് : മുക്കത്ത് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒക്ടോബര്‍ 5 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. റെയില്‍വേ