Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday November 25, 2026
Wednesday November 25, 2026

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : ന്യൂനമർദ്ദത്തിന്‍റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യകിഴക്കൻ അറബിക്കടലില്‍ ഗോവ കർണാടക തീരത്തിന് സമീപം

കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന് കേന്ദ്രം

കണ്ണൂർ : വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന്, കേന്ദ്രം വീണ്ടും വ്യക്തമാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശ.

മാഹി സെയ്ന്റ് തെരേസ ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി 14-നും 15-നും ഗതാഗത നിയന്ത്രണം

മാഹി : മാഹി സെയ്ന്റ് തെരേസ ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി മാഹി പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു. തിരുനാളിന്റെ

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; ഇന്ന് റേഷൻ കടകള്‍ പ്രവർത്തിക്കില്ല, അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികള്‍ സഹകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് പൊതു അവധി റേഷൻ കടകള്‍ക്കും ബാധകമായിരിക്കു മെന്ന്

മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടത്തി

കണ്ണൂർ : മുല്ലക്കൊടി സി.ആർ.സി വായനശാല ,ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പരിചയം എഴുത്തുകാരൻ ബേനിഷ് കുറുമാത്തൂരിന്റെ “വഴിയിൽ ഒരു പുഴ” എന്ന

ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ; ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല

കൊച്ചി : ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല. വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ

പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല; അനുമതി നിഷേധിച്ച് PWD റസ്റ്റ് ഹൗസ്

പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല. അനുമതി നിഷേധിച്ച് PWD റസ്റ്റ് ഹൗസ്. യോഗത്തിന്റെ അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന്

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിടചൊല്ലി രാജ്യം

മുംബൈ : അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിടചൊല്ലി രാജ്യം. മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ബോധവൽക്കരണ ക്ലാസും വിഷൻ പ്രോബ്ലം കണ്ടെത്തിയ വിദ്യാർഥികൾക്കുള്ള കണ്ണട വിതരണവും നടത്തി

കണ്ണൂർ : 25 മത് ലോക കാഴ്ചദിനവും മായി ബന്ധപ്പെട്ട് പട്ടുവം കുടുംബാരോഗ്യകേന്ദ്രവും ഏഴോം ബ്ലോക്ക്‌ പ്രൈമറി ഹെൽത്ത് സെന്റർ ഓപ്റ്റോമീറ്ററിയും സംയുക്തമായി പട്ടുവം മുതുകുട LPS

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി