Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 1, 2026
Tuesday September 1, 2026

പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ

പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായി തെറ്റായ പ്രചാരവേല

സംസ്ഥാനത്ത് കൂടുതൽ എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൂടുതൽ എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം നൽകി. ആരോഗ്യമന്ത്രിയുടെ

വളപട്ടണം പുഴയിൽ പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരു വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തില്ല

കണ്ണൂർ : വളപട്ടണം പുഴയിൽ പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരു വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തില്ല. പ്രവർത്തി പൂർത്തിയായിട്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് പുഴയിൽ അനാഥമായി കിടക്കുകയാണ്.കരാർ

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തെരുവുനായ ഇടിച്ച് സ്കൂട്ടി മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്

തളിപ്പറമ്പ് : തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തെരുവുനായ ഇടിച്ച് സ്കൂട്ടി മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തളിപ്പറമ്പ് ആലക്കോട് റോഡിൽ കാഞ്ഞിരങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്താണ് നായകൾ സ്കൂട്ടിക്ക് കുറുകെ

അൻവറിൻ്റേത് ഗുരുതരമായ വഴിതെറ്റൽ എന്ന് പി.ജയരാജൻ

കണ്ണൂർ : അൻവറിൻ്റേത് ഗുരുതരമായ വഴിതെറ്റൽ എന്ന് പി.ജയരാജന്റെ പ്രതികരണം. അൻവർ വലതുപക്ഷത്തിൻ്റെ നാവായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചു. ആർ എസ് എസ്സിന് സഹായകരമായ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു; എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

എറണാകുളം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത്

തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ; സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം

തൃശ്ശൂർ : തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്.

എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവന; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ് കണ്ണൂർ

പി വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഭരണകക്ഷി എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന്

സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന ഉ​ട​ൻ; നി​ല​വി​ലെ നി​ര​ക്ക്​ ഒ​ക്​​ടോ​ബ​ർ 31 വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം : പൊ​തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ വൈ​കാ​തെ ഉ​ത്ത​ര​വി​റ​ക്കും. കെ.​എ​സ്.​ഇ.​ബി ശി​പാ​ർ​ശ ചെ​യ്​​ത ‘സ​മ്മ​ർ താ​രി​ഫ്​’ അം​ഗീ​ക​രി​ക്കാ​ൻ