ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്; ആരോപണ വിധേയരില്‍ പലരും സര്‍ക്കാരിന് വേണ്ടപ്പെട്ടവരെന്ന് കെ.സുധാകരന്‍
കണ്ണൂര്‍ : ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കെപിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആരോപണ വിധേയരില്‍ പലരും സര്‍ക്കാരിന് വേണ്ടപ്പെട്ടവരെന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത്.