സുപ്രീം കോടതി വിധിക്കെതിരേ നാളെ സംസ്‌ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആദിവാസി-ദളിത് സംഘടനകള്‍
എസ്.സി, എസ്.ടി. പട്ടികയെ ജാതി അടിസ്‌ഥാനത്തില്‍ വിഭജിച്ച് ക്രിമീലെയര്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരേ നാളെ (21/8/24) സംസ്‌ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്‌ത് ആദിവാസി-ദളിത്