അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചു; അർജുനായി തെരച്ചിലിന് നേവി സംഘവും പുഴയിലിറങ്ങി
ബാംഗ്ലൂർ : കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചു. നേവിയുടെ ഡൈവര്‍മാര്‍ ഗാംഗാവലി പുഴയിലിറങ്ങി. നാവിക സംഘത്തിൻ്റെ ആദ്യ ഡൈവിങ് ഒരു മിനിറ്റ്